തകഴി തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയംതകഴി റെയിൽവേ സ്റ്റേഷൻ അഥവാ തകഴി തീവണ്ടിനിലയം ആലപ്പുഴ ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ ആണ്, ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ റെയിൽവേ സോണിൽ,തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പ്രവർത്തിപ്പിക്കുന്ന ഒരു തീവണ്ടിനിലയമാണീത്.
Read article